കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചിൽ കടൽ 50 ഓളം മീറ്റർ പിൻവാങ്ങി. കടല്‍ പിൻവാങ്ങിയ ഭാഗത്ത് ചളി പടരുകയാണ്. ഈ പ്രതിഭാസം ഇന്ന് വൈകിട്ടോടെയാണ് ആരംഭിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. നിലവിൽ ജാഗ്രതാ നിർദ്ദേശങ്ങൾ ഇല്ല. ജനങ്ങൾ കടലിലേക്ക് ഇറങ്ങരുതെന്നും കളക്ടർ അറിയിച്ചു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Source link
Facebook Comments Box