പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് ഡ്രൈവറുടെ ദേഹത്തേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Spread the love


 കോട്ടയം പൊൻകുന്നം :-പൊൻകുന്നത്ത് ശാന്തിപ്പടിയിൽ പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് ഡ്രൈവറുടെ ദേഹത്തേക്ക് മറിഞ്ഞ് ഡ്രൈവർ പൊൻകുന്നം തോണിപ്പാറ സ്വദേശി അഫ്സൽ ( 25) മരണമടഞ്ഞു.

മരണമടഞ്ഞ അഫ്സൽ പൊൻകുന്നം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും കൂടിയാണ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!