ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍വകലാശാല വി.സിയായിരുന്ന ഡോ. വി.പി. മഹാദേവന്‍ പിള്ള വിശദീകരണം നല്‍കി. നേരത്തെ രാജിവെക്കാന്‍ ഗവര്‍ണ്ണര്‍ നോട്ടീസ് നല്‍കിയവരില്‍ മഹാദേവന്‍ പിള്ളയും ഉണ്ടായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 24ന് ഡോ. വി.പി. മഹാദേവന്‍ പിള്ള വി.സി പദവിയില്‍ നിന്ന് വിരമിച്ചിരുന്നു. വി.സിയാകാന്‍ വേണ്ട യോഗ്യതകള്‍ തനിക്കുണ്ടെന്നും സ്ഥാനത്തേക്ക് എത്തിയത് ചട്ടപ്രകാരമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ‘കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം നല്‍കാം’ എന്ന് കാണിച്ച് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ വീണ്ടും കത്തയച്ചിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന്റെ […]
Source link
Facebook Comments Box