സിപിഐഎം(cpim) നേതാവും യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജു(p biju) വിടവാങ്ങിയിട്ട് ഇന്ന് രണ്ടുവർഷം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചത്. കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും പോസ്റ്റ്കൊവിഡ് പ്രശ്നങ്ങൾ മരണത്തിലേയ്ക്ക് നയിക്കുകയായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ(sfi) മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം. വിദ്യാർഥി സമരങ്ങളിലെ മുൻനിരപ്പോരാളിയായിരുന്നു പി ബിജു. എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതൃത്വങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സമരമുഖങ്ങളിലെ വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റാണ് ബിജു. ശാരീരികമായ […]
Source link
Facebook Comments Box