പത്തനംതിട്ട ശബരിമല തീർഥാടകർക്ക് സുഗമദർശനത്തിന് ആവശ്യമായ സൗകര്യങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ക്രമീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ട കലക്ടറേറ്റിൽ…
വീണാ ജോര്‍ജ്
ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔഷധ ഗവേഷണ രംഗത്ത്…
Kerala Health Department: പകര്‍ച്ചവ്യാധികളുടെ നിര്‍മ്മാര്‍ജനത്തിന് ആരോഗ്യ വകുപ്പ് തീവ്ര കര്‍മ്മപരിപാടി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ രോഗനിര്‍മ്മാര്‍ജനത്തിന് തീവ്ര കര്‍മ്മപരിപാടി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് പകര്‍ച്ചവ്യാധികൾ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് ആരോഗ്യ…
6 പകര്‍ച്ചവ്യാധികളുടെ നിര്‍മ്മാര്‍ജനത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കര്‍മ്മ പരിപാടി: വീണാ ജോര്‍ജ്
തിരുവനന്തപുരം> സംസ്ഥാനത്തെ രോഗനിര്‍മ്മാര്‍ജനത്തിന് തീവ്ര കര്‍മ്മപരിപാടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 പകര്‍ച്ചവ്യാധികളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ്…
വിദേശരാജ്യങ്ങളും ആയുർവേദ ഡോക്ടർമാരുടെ സേവനം ആവശ്യപ്പെടുന്നു: മന്ത്രി
തിരുവനന്തപുരം> വിദേശ സന്ദർശനവേളയിൽ രാജ്യങ്ങൾ ആയുർവേദ ഡോക്ടർമാരുടെ സേവനം ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആഗോളതലത്തിൽതന്നെ ആയുർവേദത്തിന്റെ പ്രാധാന്യവും പ്രസക്തിയും വർധിച്ചതിന്റെ…