കേരള ബോണ്‍മാരോ രജിസ്ട്രി; മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം

തിരുവനന്തപുരം > സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി…

സംസ്ഥാനത്തെ ആശുപത്രി വികനത്തിന് 69.35 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

തിരുവനന്തപുരം > സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.…

സിനിമയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനാണ് സര്‍ക്കാര്‍ ശ്രമം: വീണാ ജോര്‍ജ്

തിരുവനന്തപുരം> സിനിമയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനാണ് സര്‍ക്കാര്‍  ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. തെറ്റു ചെയ്യുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി…

തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല: വീണാ ജോര്‍ജ്

തിരുവനന്തപുരം> തെറ്റ് ചെയ്തവരെ സര്ക്കാര് സംരക്ഷിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം…

ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ്: മെഡിക്കല്‍ കോളേജുകളുടെ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം > സംസ്ഥാനത്തെ മെഡിക്കല് കോളേജുകളില് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന് സ്പേസ് ഓഡിറ്റ് നടത്താന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് മെഡിക്കല്…

പ്രിയപ്പെട്ടവര്‍ നഷ്ടമായിട്ടും ദുരന്തമുഖത്ത് തളര്‍ന്ന് പോകാതെ പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവര്‍: അനുഭവം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം> വയനാട്ടിലെ ദുരന്തമുഖത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ പങ്ക് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്ടിലെ ദുരന്തത്തിനിരയായ ആരോഗ്യ…

ക്യാമ്പുകളിൽ പകര്‍ച്ചവ്യാധി പ്രതിരോധം പ്രധാനം: വീണാ ജോര്‍ജ്

തിരുവനന്തപുരം > വയനാട് ഉരുള്പൊട്ടല് ദുരന്തത്തിന്റെ സാഹചര്യത്തില് പകര്ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ക്യാമ്പുകളില് മോഡേണ്…

15 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: വീണാ ജോര്‍ജ്

തിരുവനന്തപുരം> സംസ്ഥാനത്ത് 15 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചെന്നും രണ്ടുപേര്‍ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്‌തെന്നും ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്.…

അമീബിക് മസ്തിഷ്‌ക ജ്വരം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: വീണാ ജോര്‍ജ്

തിരുവനന്തപുരം > തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പായല്‍…

ഈയൊരു കാര്യം കൂടി പരിഗണിക്കണം; മാധ്യമങ്ങളോട് വീണാ ജോര്‍ജ്

കൊച്ചി> ഇതൊരു അഭ്യര്ത്ഥനയാണ്. പൊതുവില് വയനാട് ദുരന്തത്തില് കേരളത്തിലെ മാധ്യമങ്ങള് അഭിനന്ദനാര്ഹമായ നിലയിലാണ് പ്രവര്ത്തിക്കുന്നത്. ഈയൊരു കാര്യം കൂടി ദയവായി പരിഗണിക്കുമല്ലോ.…

error: Content is protected !!