കൊല്ലം കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്

കൊല്ലം: കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. കടയ്ക്കൽ പുല്ലുപണ സ്വദേശികളായ വിശാഖ്(23),സാബു(37) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8:30നായിരുന്നു…

error: Content is protected !!