കൊച്ചി> മാലിന്യം തള്ളാന് ഓട്ടോയില് എത്തിയവര് കോര്പ്പറേഷന് ജീവനക്കാരനെ മര്ദിച്ചു. സംഭവത്തില് കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിന്…
അക്രമം
അധ്യാപകന്റെ കൈവെട്ടിയ കേസ്: ഭീകരപ്രവര്‍ത്തനം തെളിഞ്ഞു ; 6 പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി> തൊടുപുഴ ന്യൂമാന് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില് 11 പ്രതികളില് ആറ് പ്രതികൾ…
കൂത്തുപറമ്പില്‍ യുവതിക്ക് നേരെ അക്രമം
കൂത്തുപറമ്പ്> കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിലെത്തി അക്രമിച്ചു.തൃക്കണ്ണാപുരം ലക്ഷംവീട് കോളനിയില് ഷിമി(41)ക്കാണ് ശനിയാഴ്ച ഉച്ചയോടെ ബ്ലേഡുകൊണ്ടുള്ള അക്രമമുണ്ടായത് യുവതിക്ക് മുന്പരിചയമുള്ളയാളാണെന്നും അക്രമി…
കസ്റ്റഡിയില്‍ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിച്ചു
കോട്ടയം> കോ ഏറ്റുമാനൂര് പൊലീസാണ് രോഗിയെ ആശുപത്രിയില് എത്തിച്ചത് അക്രമാസക്തനായ ഇയാള്, ഡ്യൂട്ടി റൂമില് ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന് ശ്രമിക്കുകയായിരുന്നു. തുടര്ന്ന്,…
വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ അറസ്റ്റ് ചെയ്തു
കണ്ണൂര്‍> തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റു…
സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസുകാരനെ അക്രമിച്ചു
തിരുവനന്തപുരം> സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസുകാരനെ അക്രമിച്ചു. യൂത്ത്‌കോൺഗ്രസ് നേതാവായ ഷഹീന്റെ നേതൃത്വത്തിലാണ് ജിഡി ചാർജിലുണ്ടായിരുന്ന പൊലീസുകാരനെ…
മണിപ്പൂര്‍ വീണ്ടും കത്തുന്നു
ന്യൂഡൽഹി മണിപ്പുരിൽ 72 പേർ കൊല്ലപ്പെട്ട കലാപത്തിന്റെ തീയണയും മുമ്പ് തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ അക്രമികൾ…
നഗ്നതാ പ്രദര്‍ശനം: യുവാവ് സ്ഥിരം ശല്യക്കാരനെന്ന് പലരും പറഞ്ഞതായി നന്ദിത
കൊച്ചി> ബസില്‍ മോശമായി പെരുമാറുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവിനെക്കുറിച്ച് മറ്റ് ചിലരും തന്നോട് പറഞ്ഞതായി ദുരനുഭവം നേരിട്ട നന്ദിത.തൃശൂരില്‍…
മോശമായി പെരുമാറിയ യുവാവിനോട് പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനം, കണ്ടക്ടര്‍ക്കും മന്ത്രിയുടെ പിന്തുണ
തിരുവനന്തപുരം> കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആര്‍ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങളര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. സംഭവം അറിഞ്ഞ…
ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം> ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും…