ജറിസലേം> ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയ ആക്രമണത്തില് തിരിച്ചടിച്ച് ഇസ്രയേല്. യുദ്ധത്തില് 161 പലസ്തീനികള് കൊല്ലപ്പെട്ടെന്ന് റിപ്പോര്ട്ട്. പലസ്തീന്…
ഹമാസ്
ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നു: പ്രധാനമന്ത്രി
ന്യൂഡല്‍ഹി >ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നു എന്ന് പ്രധാനമന്ത്രി…
വടക്കൻ ഇസ്രയേലിൽ ഹമാസ് റോക്കറ്റ് ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു
ജറുസലേം > വടക്കൻ ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക്…