പൊലീസിലെ ക്രിമിനലുകളുടെ കാക്കി ഊരും തൊപ്പി തെറിക്കും; നിലപാട് കടുപ്പിച്ച് ആഭ്യന്തര വകുപ്പ്

ക്രിമിനൽ കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കേരളാ പൊലീസ്. ബലാത്സംഗം ഉൾപ്പടെ നിരവധിക്കേസിൽ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍…

മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് സമാപനം

തിരുവനന്തപുരം> അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം അവസാനിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ മഹിളാ അസോസിയേഷന്റെ കാലങ്ങളായുള്ള കൂട്ടായ…

സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു

തിരുവനന്തപുരം> സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ്…

മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വം: മുഖ്യമന്ത്രി

തിരുവനന്തപുരം> പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസിസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2005 മുതല്‍ 2013 വരെയുള്ള…

പ്രവാസി പുനരധിവാസത്തില്‍ കേന്ദ്രത്തിന്‌ ശ്രദ്ധയില്ല: മുഖ്യമന്ത്രി

കഴക്കൂട്ടം പ്രവാസികളില്‍നിന്ന്‌ കോടാനുകോടികള്‍ ശേഖരിച്ച കേന്ദ്രസര്‍ക്കാര്‍ അവരുടെ പുനരധിവാസത്തിന്‌ വേണ്ട നടപടികള്‍ എടുക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.  വിമാന യാത്രക്കൂലിയില്‍…

കോവിഡ് ജാഗ്രതയില്‍ കരുതലോടെ ആഘോഷങ്ങളില്‍ പങ്കുചേരാം; മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ

തിരുവനന്തപുരം> സമത്വവും സൗഹാര്ദവും പുരോഗതിയും പുലരുന്ന പുതുവര്ഷത്തെ കുറിച്ചുള്ള പ്രതീക്ഷകള് നമുക്ക് ഈ വേളയില് പങ്കുവെയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകം…

പൊലീസിലെ ക്രിമിനലുകൾക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

കൊല്ലം> പൊലീസ് സേനയിൽ ക്രിമിനൽ, സമൂഹവിരുദ്ധ സ്വഭാവമുള്ളവർ വേണ്ടെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ്…

കേന്ദ്രത്തിന്റെ വാഗ്‌ദാനങ്ങള്‍ അസത്യങ്ങള്‍; തൊഴിലാളികളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നു: മുഖ്യമന്ത്രി

കോഴിക്കോട്> ബിജെപിയ്ക്കും കോണ്ഗ്രസിനും ഒരേ നയമാണെന്നും കോണ്ഗ്രസ് അനുഭവത്തില് നിന്നും ഒന്നും പഠിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ…

സര്‍ക്കാര്‍ നാടിന്റെ വികസനത്തിനൊപ്പം; എതിര്‍പ്പുകളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകും: മുഖ്യമന്ത്രി

കണ്ണൂര്>നാടിന്റെ വികസനത്തിനൊപ്പം നില്ക്കുന്ന സര്ക്കാര് എതിര്പ്പുകളുണ്ടെങ്കില് അത് കൃത്യമായി പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.വികസനപ്രവര്ത്തനങ്ങള് നടക്കുമ്പോള് ചിലര്ക്ക് വിഷമതകളുണ്ടാകുന്നത്…

കേരളത്തിനായി ഡിസൈന്‍ നയം രൂപീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം> ലോകത്തിന്റെ ഡിസൈന് ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നത് ലക്ഷ്യമാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിനായി ഡിസൈന് നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…

error: Content is protected !!