തിരുവനന്തപുരം> 2008 ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം അനുവദിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെ സബ്മിഷന്…
പിണറായി വിജയന്‍
കണ്ണൂര്‍ വിമാനത്താവളം: ഒന്നാ ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറി: മുഖ്യമന്ത്രി
കണ്ണൂര്‍> വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ടെന്ന് കെകെ ശൈലജ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി…
സമഗ്രപരിഷ്കരണം ലക്ഷ്യം: കേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാകും- മുഖ്യമന്ത്രി
കൊച്ചി സമഗ്രപരിഷ്കരണത്തിലൂടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാനസൗകര്യ വികസനം, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റം,…
കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബ്രഹത് പദ്ധതി; പ്രശ്‌നങ്ങള്‍ വികസന സ്വപ്‌നങ്ങള്‍ക്ക് വിഘാതമാകും: മുഖ്യമന്ത്രി
തിരുവനന്തപുരം> കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബ്രഹത് പശ്ചാത്തലസൗകര്യ വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖ…
വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്മാറില്ല; നിക്ഷിപ്ത താല്‍പര്യക്കാര്‍ ഒന്നിച്ച് കൂടി വികസനം തടയുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം> വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണം നിര്‍ത്തിവെക്കുന്നത് പ്രായോഗികമല്ല. സര്‍ക്കാര്‍ അത് ഉദ്ദേശിക്കുന്നില്ല. നാടിന് ആവശ്യമുള്ള…
ബിജെപി കോഴക്കേസ് പ്രതികളെ സംരക്ഷിക്കാന്‍ ഗവര്‍ണറുടെ ഇടപെടല്‍; മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്
തിരുവനന്തപുരം> കെ സുരേന്ദ്രനടക്കം പ്രതിയായ കോഴക്കേസുകളില്‍ അനുകൂല ഇടപ്പെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്.ക്രിമിനല്‍ കേസ്…
സ്പോര്‍ട്സ്‌മാന്‍ സ്‌പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് ഏവര്‍ക്കും ലോകകപ്പ് ആസ്വദിക്കാനാകട്ടെ: മുഖ്യമന്ത്രി
തിരുവനന്തപുരം> ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ്…
സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം> കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങള്‍ ചെറുക്കണം. വിലക്കയറ്റം…
കളങ്കിതരെ സംരക്ഷിക്കില്ല: പൊലീസുകാരുടെ മനോഭാവത്തിൽ മാറ്റം വരണം: മുഖ്യമന്ത്രി
കൊല്ലം ചിലരുടെ പ്രവൃത്തികൾകാരണം പൊലീസ് സേനയ്ക്കാകെ തലകുനിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് അവസാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളങ്കമുണ്ടാക്കുന്നവരോട് ദാക്ഷിണ്യം കാണിക്കേണ്ടതില്ല.…