ചണ്ഡിഗഢ്> കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച വഴിയോരക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്.ഹരിയാനയിലെ ഗുരുഗ്രാമില്‍ ഡല്‍ഹി-ജയ്പൂര്‍ ഫ്‌ളൈഓവറിന് സമീപമുള്ള ധാബയില്‍ ശനിയാഴ്ച…
അക്രമം
മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ ശ്രമം; അറസ്റ്റ്
തിരുവനന്തപുരം> തിരുവനന്തപുരത്ത് അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ച കേസില് ട്രാന്സ്ജെന്ഡര് അറസ്റ്റില്. മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്ക്കസ്…
ഉത്തര്‍പ്രദേശില്‍ മോഷണം ആരോപിച്ച് കുട്ടികള്‍ക്ക് ക്രൂര പീഡനം: മൂത്രം കുടിപ്പിച്ചു, മലദ്വാരത്തില്‍ പച്ചമുളക് തേച്ചു
ലക്നൗ> ഉത്തര്പ്രദേശില് പത്തും പതിനഞ്ചും വയസുള്ള ആണ്കുട്ടികളെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര് ക്രൂരമായി മര്ദിച്ചു. സിദ്ധാര്ഥ് നഗര് ജില്ലയില് നടന്ന സംഭവത്തിന്റെ…
ഫോണ്‍ തിരികെ നല്‍കാന്‍ കാലു പിടിപ്പിച്ച സംഭവം; എസ് സി എസ്‌ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം> യുവാവില്‍ നിന്നും പിടിച്ചുവാങ്ങിയ ഫോണ്‍ തിരികെ നല്‍കാന്‍ കാലു പിടിക്കാനും കാലില്‍ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ…
മകൾ എബിവിപിയിൽ അംഗത്വമെടുത്തില്ല; തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും അടിച്ചു തകർത്തു
തിരുവനന്തപുരം> നെയ്യാറ്റിൻകരയിൽ റിട്ട. എസ്ഐയുടെ വീട്ടിൽ എബിവിപി പ്രവർത്തകരുടെ അക്രമം. അമരവിള സ്വദേശി അനിൽകുമാറിന്റെ വീട്ടിലാണ് മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാസംഘം അക്രമം നടത്തിയത്.…
തെരുവുനായ കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്> തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. അഴിയൂര്‍…
നഴ്‌സുമാരെ ആശുപത്രി ഉടമ മർദിച്ചതായി പരാതി
തൃശൂർ> ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ നഴ്സുമാരെ മർദിച്ചതായി പരാതി. കൈപ്പറമ്പ് നൈൽ ആശുപത്രി എംഡി ഡോ. വി…
ലജ്ജിക്കൂ… മണിപ്പുരിൽ പൊലീസ് നോക്കിനിന്നു
മണിപ്പുരിൽ രക്തവും കണ്ണീരുമാണ് കലങ്ങിയൊഴുകുന്നത്. 80 ദിവസമായി വർഗീയ–- വംശീയ തീ ആളിക്കത്തുന്നു. നാസി ക്രൂരതകൾ അനുസ്‌മരിപ്പിക്കുന്ന ദൃശ്യങ്ങൾ മണിപ്പുരിൽനിന്ന് പുറത്തുവന്നതിനുശേഷമാണ്…
കെഎസ്ആര്‍ടിസിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം> കെഎസ്ആര്‍ടിസി ബസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന…
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അക്രമം: ഒരു സിപിഐ എം പ്രവർത്തകൻകൂടി കൊല്ലപ്പെട്ടു
കൊൽക്കത്ത> ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അക്രമത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരു സിപിഐ എം പ്രവർത്തകൻകൂടി മരിച്ചു. മൂർഷിദാബാദ് ജില്ലയിൽ…