കൊച്ചി> ഇന്നസെന്റിന്റെ ചരമ വാർത്തകളിലും കമ്മ്യൂണിസ്‌റ്റ് വിരോധം വിടാതെ മനോരമ. സ്‌കൂൾ പഠനകാലത്ത് കമ്യൂണിസ്‌റ്റ് സർക്കാരിനെ അട്ടിമറിക്കാൻ രൂപം കൊണ്ട വിമോചന…
ഇന്നസെന്റ്
ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേയ്ക്ക്; 3.30 വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം
കൊച്ചി> അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ മൃതദേഹം സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടുപോയി. രാവിലെ 11 മണിവരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍…
Actor Innocent: വിടവാങ്ങി ഇന്നസെന്റ്; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രീയ നേതാക്കൾ
കൊച്ചി: നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. മന്ത്രി…
സിനിമയിൽ സജീവമായിരുന്നില്ലെങ്കിൽ മന്ത്രിയാകുമായിരുന്നോ ഇന്നസെന്‍റ്?
ഇന്നസെന്റ് വിദ്യാഭ്യാസം എട്ടാംക്ലാസ് മാത്രം കൈമുതലായുള്ള ഇന്നസെന്റ് സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു? ഒന്നാമത്തെ ഉത്തരം രാഷ്ട്രീയക്കാരൻ എന്നായിരിക്കും. ചുവന്നകൊടിക്ക് കീഴിൽ സിനിമാ നടനെന്ന…
‘ഇന്നസെന്‍റിന്‍റെ ജീവനെടുത്തത് ക്യാൻസറല്ല; കോവിഡും അനുബന്ധരോഗങ്ങളും’: ഡോ. വി പി ഗംഗാധരൻ
ഇന്നസെന്റ് കൊച്ചി: ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ല നടൻ ഇന്നസെന്റിന്റെ മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്‍. കൊവിഡും…
‘എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്’ , നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും’- മോഹന്‍ലാല്‍
കൊച്ചി> അന്തരിച്ച നടന് ഇന്നസെന്റിനെ അനുസ്മരിച്ച് നടന് മോഹന്ലാല്.പോയില്ല എന്നു വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്ന് മോഹന്ലാല് കുറിച്ചു.ഫേസ്ബുക്കിലാണ് മോഹന്ലാല് കുറിപ്പിട്ടത്.ഒപ്പമുള്ളവരെ…
ഇന്നച്ചാ… ചിരിപ്പിച്ച് ചിരിപ്പിച്ച് കരയിച്ചല്ലോ
തൃശൂർ മലയാളികളോട് എന്നും ചിരിച്ചിട്ടേയുള്ളൂ ഇന്നസെന്റ്, തിരിച്ചും. ഈ പകൽ അവരാദ്യമായി പ്രിയപ്പെട്ടവനെ നോക്കി കരഞ്ഞു. നാട്ടിടവഴികളിൽനിന്ന് വളർന്ന് പോയവൻ, കൂട്ടത്തിലൊരാളായി…
‘നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതി; ഇന്നസെന്‍റിന്‍റെ ജീവിതം വലിയ മാതൃക:’ മുഖ്യമന്ത്രി
തിരുവനന്തപുരം: നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി…
‘വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ഇന്നസെന്‍റ്’; പ്രതിപക്ഷനേതാവ് വി ഡി സതീശൻ
ഇന്നസെന്റ് കൊച്ചി: വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ആളാണ് ഇന്നസെന്‍റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അനുശോചന…
നിറഞ്ഞ ചിരി ; മലയാളത്തിലെ ഹാസ്യത്തിന്റെ താളം മാറ്റിയ ചിരി
ഒരൊറ്റ വേഷത്തിലും സംസാരഭാഷയുടെ നിഷ്കളങ്കത കൈവിടാൻ ഇന്നസെന്റിനായില്ല. ആ ശൈലി മലയാളത്തിലെ ഹാസ്യത്തിന്റെ താളം മാറ്റി. ശരീരത്തിന്റെ ചലനവൈകൃതങ്ങളിലല്ല ആ ഹാസ്യം…