ഉടല്‍ രണ്ടെങ്കിലും ചിന്ത ഒന്ന്‌

വൈക്കം> ഉടൽകൊണ്ട്  രണ്ടാണെങ്കിലും ചിന്ത കൊണ്ട് ഞങ്ങൾ ഒരുപോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. വൈക്കം സത്യഗ്രഹ…

ജാനകി രാമചന്ദ്രന്റെ കുടുംബവീട് സന്ദർശിച്ച് സ്റ്റാലിൻ

വൈക്കം> തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എംജിആറിന്റെ ഭാര്യയുമായിരുന്ന ജാനകി രാമചന്ദ്രന്റെ വൈക്കം വലിയകവലയിലുള്ള കുടുംബവീട് എം കെ സ്റ്റാലിൻ സന്ദർശിച്ചു. ജാനകിയുടെ നൂറാം…

വൈക്കം വഴിതുറന്നു; ലക്ഷം സാക്ഷി

വൈക്കം> വൈക്കം സത്യഗ്രഹം രാജ്യത്തിനുനൽകിയ സമാനതകളില്ലാത്ത മൂല്യവും സന്ദേശവും സമരവീര്യവും വരുംതലമുറകളിലേക്ക് പകർന്നുനൽകാനുള്ള കർമപരിപാടികൾക്ക് രൂപംനൽകി സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.…

‘ചിന്തകൾകൊണ്ട്‌ ഞാനും പിണറായിയും ഒന്ന്‌; വൈക്കത്ത്‌ നടന്നത്‌ തമിഴ്‌നാടിനെ സംബന്ധിച്ചും മഹാത്തായ പോരാട്ടം’: സ്‌റ്റാലിൻ

വൈക്കം > വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും…

വൈക്കം സത്യഗ്രഹ ശതാബ്ദി ; പിണറായിയും സ്‌റ്റാലിനും ഒന്നിന്‌ ഉദ്‌ഘാടനം ചെയ്യും

വൈക്കം വൈക്കം സത്യഗ്രഹത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ…

ഐക്യത്തിനായി ആഹ്വാനം ചെയ്തതോടെ 
തമിഴ്നാടിനെ ഇകഴ്ത്തുന്നു : എം കെ സ്റ്റാലിൻ

ചെന്നൈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം വേണമെന്ന്‌ ആവശ്യപ്പെട്ടതിനു പിന്നാലെയാണ്  തമിഴ്‌നാട്ടിൽ മറുനാടന്‍ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നതായി…

മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലിയ്ക്ക് ബുധനാഴ്ച ചെന്നൈയിൽ തുടക്കം; മുഖ്യമന്ത്രി സ്റ്റാലിൻ മുഖ്യാതിഥി

മലപ്പുറം: മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്‌ ബുധനാഴ്ച ചെന്നൈയിൽ തുടക്കമാകും. സമ്മേളനത്തിനുള്ള ഒരുക്കം പൂർത്തിയായതായി ദേശീയ ജനറൽ സെക്രട്ടറി പി കെ…

തോൾശീലെെ പോരാട്ടം: കേ​ര​ള,ത​മി​ഴ്‌നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​ർ ഇ​ന്ന് നാ​ഗ​ർ​കോ​വി​ലി​ൽ മഹാസമ്മേളനത്തിൽ

തി​രു​വ​ന​ന്ത​പു​രം> തോൾശീലെെ കലാപത്തിന്റെ 200 വാർഷികത്തിന്റെ ഭാഗമായി ഇന്ന് നാഗർകോവിലിൽ നടക്കുന്ന മഹാസമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി…

നന്ദി സഖാവെ, ഒന്നിച്ച്‌ പോരാടാം ; മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിന്റെ മലയാളത്തിലുള്ള മറുപടി

തിരുവനന്തപുരം തെക്കേ ഇന്ത്യയിൽനിന്ന് ഫാസിസ്റ്റുകളെ പുറത്താക്കാൻ ഒന്നിച്ച് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് തമിഴ്‌നാട് മുഖ്യന്ത്രി എം കെ…

ഗവർണർ ആർ എൻ രവിയുടെ പ്രകോപനം ; രാഷ്‌ട്രപതിക്ക്‌ നിവേദനം നൽകി 
തമിഴ്‌നാട്‌ സർക്കാർ

ചെന്നൈ/ ന്യൂഡൽഹി ഗവർണർ ആർ എൻ രവിയുമായുടെ നടപടികള്‍ക്ക് എതിരെ രാഷ്‌ട്രപതിയെ കണ്ട്‌ നിവേദനം നൽകി തമിഴ്‌നാട്‌ സർക്കാർ. തമിഴ്‌നാട്‌…

error: Content is protected !!