മദ്യവുമായി ബിജെപി മുൻ നേതാവ്‌ പിടിയിൽ

കാർത്തികപ്പള്ളി ബൈക്കിൽ മദ്യം കടത്തിയ ബിജെപി ചേപ്പാട് പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പിടിയിൽ. ഏവൂർ വടക്ക് നടയിൽ കിഴക്കതിൽ വീട്ടിൽ…

പിഞ്ചുകുഞ്ഞിനെ അച്ഛന്‍ നിലത്തെറിഞ്ഞ് കൊന്നു

ലക്നൗ> ഉത്തര്പ്രദേശില് പിഞ്ചുകുഞ്ഞിനെ അച്ഛന് നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് കൊന്നു. കേസരിയ ഗ്രാമത്തില് വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒന്നര വയസ് മാത്രം പ്രായമുള്ള…

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ മദ്യവേട്ട; നേത്രാവതിയില്‍ നിന്നും 440 കുപ്പി മദ്യം പിടിച്ചു

കോഴിക്കോട്> കോഴിക്കോട് റെയില്വേ സ്റ്റേഷനില് വന് മദ്യവേട്ട.സ്ഫോടകവസ്തുക്കള്ക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.നേത്രാവതി എക്സ്പ്രസില് അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം…

Kerala govt hikes liquor rates further

The state government has decided to increase the cost of liquor further from the hike that…

‘ജവാന്‍’ മദ്യ നിര്‍മാണത്തില്‍ വീണ്ടും തട്ടിപ്പെന്ന് സംശയം; 35,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു

തിരുവല്ല ട്രാവൻകൂർ ഷുഗർസ് ആന്‍ഡ് കെമിക്കല്‍സ് മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ടുവന്ന സ്പിരിറ്റിൻറ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായി സംശയം.…

പുതുവത്സരത്തിൽ കേരളത്തിൽ കൂടുതൽ വിറ്റത് റം; കുടിച്ചത് 107.14 കോടിയുടെ മദ്യം

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ പത്തു ദിവസത്തിനിടെ കേരളം കുടിച്ച് തീർത്തത് 686.28 കോടിയുടെ മദ്യമാണ് Source link

പുതുവർഷത്തലേന്ന് മലയാളി കുടിച്ചത് 107.14 കോടിയുടെ മദ്യം; വിൽപനയിൽ തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റ് മുന്നിൽ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടന്ന പുതുവത്സര ആഘോഷങ്ങളിൽ റെക്കോർഡ് വിറ്റുവരവുമായി ബെവ്കോ ഔട്ട്ലെറ്റ്. ഡിസംബർ 31ന് മാത്രം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത്…

ലോകകപ്പ് ഫൈനലിൽ കോളടിച്ച് ബെവ്കോ; വിറ്റത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം: ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തി അർജന്‍റീന കിരീടം നേടിയപ്പോൾ ഇങ്ങനെ കേരളത്തിലെ ബിവറേജസ് കോർപറേഷനും…

ലോകകപ്പ് ഫൈനല്‍ ; വിറ്റത് 50 കോടിയുടെ മദ്യം

 അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പന നടന്നതായാണ് കണക്കുകൂട്ടൽ.  Source link

മദ്യം പോക്കറ്റിനും ഹാനികരം ; മദ്യത്തിന്റെ വില വീണ്ടും കൂട്ടി; ബിയറിനും വൈനിനും നാളെ മുതൽ വില കൂടും

 നിയമസഭ പാസാക്കിയ വിൽപ്പന നികുതി കൂട്ടാനുള്ള ബില്ലിൽ ​ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു Source link

error: Content is protected !!