ബംഗളൂരുവില്‍ മലയാളി നഴ്‌സിങ്‌ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം

മാവേലിക്കര ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അവശനാക്കി നഗ്നച്ചിത്രങ്ങളെടുത്തതായി പരാതി. തഴക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെയും അജീനയുടെയും മകൻ…

ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

തൃശൂർ > സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പ്ര​ധാ​നാ​ധ്യാ​പി​ക​ക്ക് സ​സ്​പെ​ൻ​ഷ​ൻ.…

കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർഥി ബസിൽ നിന്ന് തെറിച്ചുവീണു

കോഴിക്കോട് > കോഴിക്കോട് പേരാമ്പ്ര മുളിയങ്ങലില്‍ വിദ്യാർഥി ബസിൽ നിന്നും തെറിച്ചുവീണു. വിദ്യാർഥി ബസിൽ കയറുന്നതിനിടെ വാഹനം മുന്നോട്ടെടുത്തു. ഇതിനിടെ കുട്ടി…

പശുക്കടത്ത് സംശയിച്ച് വിദ്യാര്‍ഥിയുടെ കൊല; ഹരിയാനഭവന് മുന്നില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാർടികൾ

ന്യൂഡൽഹി > ഫരീദാബാദിൽ ഗോരക്ഷാ ക്രിമിനലുകള്‍ പന്ത്രണ്ടാം ക്ലാസ്‌  വിദ്യാർഥി ആര്യൻ മിശ്രയെ വെടിവച്ച്‌ കൊന്നതിലും അക്രമികളെ  പൊലീസ്‌ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച്‌…

മാംസഭക്ഷണം കൊണ്ടുവന്നെന്ന് ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ പുറത്താക്കി

ലക്നൗ> ഉത്തര്പ്രദേശിലെ അമറോഹയിലെ സ്വകാര്യ സ്കൂളില് മാംസഭക്ഷണം കൊണ്ടു വന്നുവെന്ന് ആരോപിച്ച് സ്കൂള് വിദ്യാര്ഥിയെ പുറത്താക്കി. കുട്ടിയുടെ അമ്മ ഷൂട്ട് ചെയ്ത…

അമേരിക്കയിൽ സ്‌കൂളിൽ വെടിവെയ്പ്പ്: നാല് പേർ മരിച്ചു

ജോർജിയ >  അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ്. സംഭവത്തിൽ നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ…

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനി മരിച്ചു

പാലക്കാട് > റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനി മരിച്ചു. ചാലിശേരി ബംഗ്ലാവ്കുന്ന് കാരാത്തുപടി ശ്രീപ്രിയ(19)യാണ് മരിച്ചത്. ക്ലാസ് കഴിഞ്ഞ് കുന്നംകുളത്തുനിന്ന് വരികയായിരുന്ന…

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ >  ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്നൗ സ്വദേശി അനുരാ​ഗ് ജയ്സ്വാളാണ്…

സൗജന്യമായി നിയമോപദേശം; എഐ ബോട്ട് വികസിപ്പിച്ച് പത്താംക്ലാസ്സുകാരൻ

കൊച്ചി > എല്ലാവർക്കും സൗജന്യമായി നിയമോപദേശം നൽകുന്ന എഐ ബോട്ട് വികസിപ്പിച്ച് പത്താംക്ലാസ്സുകാരൻ. ഇടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ…

സഹപാഠിയുടെ കുത്തേറ്റ് വിദ്യാർഥി മരിച്ചു; ഉദയ്പൂരിൽ സംഘർഷം: ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

ജയ്പൂർ > രാജസ്ഥാനിൽ സഹപാഠിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ഉദയ്പൂർ സ്വദേശി ദേവരാജ് (15) ആണ് മരിച്ചത്. …

error: Content is protected !!