യുവതിക്കുനേരെ ആസിഡാക്രമണം നടത്തിയത് രണ്ടാം ഭർത്താവെന്ന് മൊഴി; പ്രകോപനമായത് ആദ്യ ഭർത്താവിനൊപ്പം താമസിച്ചതിന്‍റെ വൈരാഗ്യം

കണ്ണൂർ: തളിപ്പറമ്പിൽ കോടതി ജീവനക്കാരിയായ യുവതിക്കുനേരെ ആസിഡാക്രമണം നടത്തിയ രണ്ടാം ഭർത്താവ്. യുവതി ആദ്യ ഭർത്താവിനൊപ്പം താമസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ആസിഡാക്രമണം നടത്തിയതെന്ന്…

error: Content is protected !!