Warning Alert Issued: മലപ്പുറത്തിന്റെ മലയോരമേഖലയായ കരുവാരക്കുണ്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയെ തുടർന്ന് തോടുകളിലും പുഴകളിലും മലവെള്ളപ്പാച്ചിൽ. Source link
കരുവാരക്കുണ്ട്
മലപ്പുറം കരുവാരക്കുണ്ടിൽ മലയിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി
കരുവാരക്കുണ്ട്> ചേരികൂമ്പൻ മല കാണാൻ കയറി തിരിച്ചിറങ്ങാനാവാതെ കുടുങ്ങിയ കരുവാരക്കുണ്ട് സ്വദേശികളായ യുവാക്കളെ രക്ഷപ്പെടുത്തി. യാസിം, അഞ്ജൽ എന്നിവരെയാണ് കണ്ടെത്തിയത്. കേരളാംകുണ്ടിന്…