Wild elephant: ധോണിയിൽ ഭീതിവിതച്ച് പിടി7; പട്രോളിങ് നടത്തി ദൗത്യസംഘം, മയക്കുവെടിവച്ച് പിടികൂടാൻ നീക്കം

പാലക്കാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി ധോണിയിൽ കാട്ടാന. പി.ടി.7 എന്ന കാട്ടാന ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കൊമ്പനാനയ്ക്കും പിടിയാനയ്ക്കുമൊപ്പമാണ് പി.ടി.7…

error: Content is protected !!