കേരളത്തിലെ ക്രൈസ്തവ സഭകളിൽ നിന്ന് ലഭിക്കുന്ന ഫണ്ട് മണിപ്പൂരിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മെയ്തെയ് വിഭാഗം

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സഭകളിൽ നിന്ന് ലഭിക്കുന്ന ഫണ്ട് മണിപ്പൂരിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മെയ്തെയ് വിഭാഗം. കുക്കി വിഭാഗം ആയുധങ്ങൾ വാങ്ങാനാണ്…

പ്രശ്‌നം പരിഹരിക്കേണ്ടവര്‍ ആളിക്കത്തിച്ചു: ഇംഫാൽ ആർച്ച്‌ ബിഷപ്‌

ഇംഫാൽ> പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടവരാണ്‌ മണിപ്പുരിൽ തീ ആളിക്കത്തിച്ചതെന്ന്‌ ഇംഫാൽ ആർച്ച്‌ബിഷപ്‌ ഡോമിനിക്‌ ലുമോൻ. ആർച്ച്‌ബിഷപ്‌സ്‌ ഹൗസിൽ സിപിഐ എം ജനറൽ സെക്രട്ടറി…

മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം

ഇംഫാല് മണിപ്പൂരില് വീണ്ടും കൂട്ടബലാത്സംഗം. മെയ് 3 ന് നടന്ന സംഭവത്തില് പൊലീസ് കേസെടുത്തു. ചുരാചന്ദപൂരിലാണ് 37 കാരി ബലാത്സംഗത്തിനിരയായത്. മെയ്തെയ്…

കൂട്ടബലാത്സം​ഗക്കൊലയും: കുക്കി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരത

ന്യൂഡൽഹി മണിപ്പുർ ഇംഫാൽ ഈസ്റ്റിൽ രണ്ട് കുക്കി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ വിശദവിവരങ്ങൾ പുറത്ത്. കാങ്പോക്പിയിൽ കുക്കി…

മണിപ്പുരിനെ രക്ഷിക്കുക;എൽഡിഎഫ്‌ 
ജനകീയ 
കൂട്ടായ്‌മ 27ന്‌

തിരുവനന്തപുരം ‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി 27ന് രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ സംസ്ഥാനത്തെ മുഴുവൻ മണ്ഡലത്തിലും പതിനായിരങ്ങളെ പങ്കെടുപ്പിച്ച് എൽഡിഎഫ്…

സർക്കാരുകളുടെ പങ്ക്‌ വ്യക്തം: 
കെസിബിസി ജാഗ്രതാ കമീഷൻ

കൊച്ചി മണിപ്പുരിൽ വംശീയതയുടെ പേരിൽ വർഗീയകലാപമുണ്ടാക്കുകയും ക്രൈസ്തവർ കൊടിയപീഡനങ്ങൾക്ക് ഇരയാകുകയും ചെയ്തതിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക്‌ അനിഷേധ്യപങ്കുണ്ടെന്ന്‌ കെസിബിസി ഐക്യ ജാഗ്രതാ…

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

ന്യൂഡല്ഹി> മണിപ്പൂരില് ഇന്റര്നെറ്റ് നിരോധനം ഭാഗികമായി നീക്കാന് മണിപ്പൂര് ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണം രൂക്ഷമായ സാഹചര്യത്തില് സംസ്ഥാനത്തെ ഇന്റര്നെറ്റ് നിരോധനം ജൂലൈ…

‘ പ്രധാനമന്ത്രി മൗനം വെടിയണം ’ നെഞ്ചുരുകി സ്‌റ്റെഫാന്‍ 
‘എന്റെ നാട്‌ കത്തുന്നു’

മാവേലിക്കര കലാപത്തീയണയാത്ത ജന്മനാടിന്റെ ദുരവസ്ഥ പങ്കുവച്ച് മണിപ്പുർ സ്വദേശിയായ എൻജിനിയറിങ് വിദ്യാർഥി. മണിപ്പുരിൽ കഴിയുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയുംകുറിച്ചുള്ള ആശങ്കയിലാണ്‌ ഓരോ ദിവസവും…

മണിപ്പുർ സർക്കാരിൽ 
വിശ്വാസം നഷ്ടപ്പെട്ടെന്ന് 
ബിജെപി എംഎൽഎമാർ

ന്യൂഡൽഹി കലാപത്തീ അണയാത്ത മണിപ്പൂരിനെ ക്രൂരമായി അവ​ഗണിക്കുന്ന ബിജെപി നേതൃത്വത്തെ ഞെട്ടിച്ച്‌ മെയ്‌ത്തീ വിഭാഗത്തിലെ ഒമ്പത്‌  എംഎൽഎമാർ  ബിരേൻ സിങ്‌…

മണിപ്പുരിൽ സ്‌കൂൾ തുറക്കുന്നത്‌ വീണ്ടും നീട്ടി

ന്യൂഡൽഹി കലാപം തുടരുന്ന മണിപ്പുരിൽ സ്‌കൂൾ തുറക്കുന്നത്‌ വീണ്ടും നീട്ടി. ജൂലൈ ഒന്നിന്‌ സ്‌കൂളുകൾ തുറന്നാൽ മതിയെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.…

error: Content is protected !!