MR Ajith Kumar: എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; ശുപാർശയ്ക്ക് അം​ഗീകാരം നൽകി മന്ത്രിസഭാ യോ​ഗം

തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോ​ഗത്തിൽ…

Cabinet Meeting: പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോ​ഗ തീരുമാനം.…

6201 പേർക്ക് കൂടി ചെറുകിട നാമമാത്ര കർഷക പെൻഷൻ: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

തിരുവനന്തപുരം> ചെറുകിട നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ അർഹരായ 6201 പുതിയ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. മറ്റേതെങ്കിലും…

ഏഷ്യൻ ഗെയിംസ്: മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് നിയമനം… മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം > 2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം നടത്തി മെഡൽ നേടിയ 5 മലയാളി കായികതാരങ്ങൾക്ക്…

Biju Prabhakar: കെഎസ്ആർടിസി സിഎംഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകർ; തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി പദവി ഒഴിയണമെന്ന ബിജു പ്രഭാകറിന്റെ ആവശ്യത്തില്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമെന്ന് റിപ്പോർട്ട്. സിഎംഡി പദവിയില്‍…

മാലിന്യമുക്ത കേരളം: സർക്കാർ ഔദ്യോഗിക പരിപാടികൾ പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭാ യോ​ഗ തീരുമാനം

തിരുവനന്തപുരം> കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത…

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

തിരുവനന്തപുരം> ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…

Nursing: ചരിത്രത്തിലാദ്യം; ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍…

ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കും

തിരുവനന്തപുരം> സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം…

ഉദ്യോഗസ്ഥർക്ക് പേരിനൊപ്പം കെഎഎസ് എന്നു ചേര്‍ക്കാം

തിരുവനന്തപുരം> സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസില് പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥര്ക്ക് പേരിനൊപ്പം കെഎഎസ്. എന്നു ചേര്ക്കാന് അനുമതി നല്കുമെന്ന് മന്ത്രിസഭാ യോത്തിൽ തീരുമാനം.…

error: Content is protected !!