ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്‌തംബർ 8ന് നടക്കാനിരിക്കുന്നത് റെക്കോഡ് വിവാഹം. 280ൽ അധികം വിവാഹമാണ് ഇതുവരെ ബുക്ക് ചെയ്‌തത്. വിവാഹം…
വിവാഹം
വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകൾ; നവവധുവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
ബംഗളൂരു > വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകൾക്കുള്ളിൽ നവവധുവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കർണാടകത്തിലെ കെജിഎഫ് ചമ്പരസനഹള്ളിയിൽ വ്യാഴം വൈകിട്ട് ആറോടെയാണ് സംഭവം. 19കാരിയായ…
വിവാഹശേഷം ഒന്നരലക്ഷവും ആഭരണവുമായി യുവതി മുങ്ങി; പരിശോധന ശക്തമാക്കി പൊലീസ്
ന്യൂഡല്ഡഹി> വിവാഹിതയായി രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്തൃവീട്ടില് നിന്നും യുവതി മുങ്ങിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വരന്റെ പിതാവ്…
എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ വിവാഹിതനായി
തൃശൂർ> സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം തൃശൂർ അയ്യന്തോൾ ഹരിശ്രീ നഗറിൽ തേജസ്വിനിയിൽ എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും…
വൃദ്ധ സദനത്തിൽ വിവാഹിതരായ ദമ്പതികളിൽ ലക്ഷ്മി അമ്മാളുവിനെ തനിച്ചാക്കി കൊച്ചനിയന്‍ യാത്രയായി
22 വർഷം നീണ്ട പ്രണയത്തിന് ശേഷം തൃശ്ശൂർ വൃദ്ധസദനത്തിൽ വെച്ച് വിവാഹിതരായ ലക്ഷ്മി അമ്മാളിന് തനിച്ചാക്കി കൊച്ചനിയൻ യാത്രയായി.സംസ്കാരം 11.30 ന്…
ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാനുള്ള അപേക്ഷ; ഒരെണ്ണം യുവതി പിൻവലിച്ചു
കൊല്ലം: ഒരേസമയം രണ്ടപേരെ വിവാഹം കഴിക്കാനുള്ള അപേക്ഷയിൽ ഒരെണ്ണം യുവതി പിൻവലിച്ചു. പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം,…
വിവാഹം കഴിഞ്ഞ് ആറാം ദിവസം അപകടം; നവവധു ബൈക്കിൽ ലോറിയിടിച്ച് മരിച്ചു
നിർത്തിയിട്ട കണ്ടെയ്നർ മുന്നോട്ട് എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു Source link
മകളുടെ വിവാഹപന്തലിൽ വന്നത് അച്ഛന്‍റെ മൃതദേഹം; കണ്ണീരോടെ നാട് രാജുവിന് വിട ചൊല്ലി
തിരുവനന്തപുരം: കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ തലേന്ന് കൊല ചെയ്യപ്പെട്ട രാജുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും…
വിവാഹം രജിസ്റ്റർ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുത്; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് സർക്കാർ
തിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുതെന്ന് നിർദേശം നൽകി സർക്കാർ. വിവാഹ രജിസ്ട്രേഷന് എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ…
തന്റെ ‘വിവാഹ’ വാര്ത്തകളോട് പ്രതികരിച്ച് നടി കീര്ത്തി സുരേഷ്
കൊച്ചി> മാധ്യമങ്ങളില് പ്രചരിക്കുന്ന തന്റെ വിവാഹ വാര്ത്തകളോട് പ്രതികരിച്ച് നടി കീര്ത്തി സുരേഷ്.കീര്ത്തി സുരേഷ് വ്യവസായിയായ എന്.ആര്.ഐ യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം…