ഗാസ > പലസ്‌തീനിൽ ഇസ്രയേലി സൈനികരെ ജീവനോടെ കത്തിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. ഏഴ് വർഷം മുൻപ് ഐഎസ്‌ഐഎസ്…
വ്യാജ വീഡിയോ
ഏഷ്യാനെറ്റ് വ്യാജ വീഡിയോ: പെൺകുട്ടിയുടെ മൊഴിയെടുക്കാൻ അന്വേഷകസംഘം
കോഴിക്കോട്> വ്യാജവീഡിയോ നിർമിക്കാൻ ഏഷ്യാനെറ്റ് ഉപയോഗിച്ചെന്ന് കരുതുന്ന ജീവനക്കാരിയുടെ മകളുടെ മൊഴിയെടുക്കാൻ അന്വേഷകസംഘം. ചൈൽഡ് ലൈന്റെ സഹായത്തോടെ മൊഴി രേഖപ്പെടുത്താനാണ് ശ്രമം.…
ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ നിർമാണം: സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്തു
കോഴിക്കോട്> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ നിർമിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്തു. കോഴിക്കോട്…
ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ നിർമാണം ; സിന്ധു സൂര്യകുമാറിനെ ഇന്ന് ചോദ്യംചെയ്യും
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ നിർമിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം തിങ്കളാഴ്‌ച ചോദ്യംചെയ്യും.…
വ്യാജ വീഡിയോ നിർമിച്ച ബിജെപി അനുകൂലി പിടിയിൽ
പട്‌ന> തമിഴ്‌നാട്ടില്‍ ഉത്തരേന്ത്യൻ കുടിയേറ്റ തൊഴിലാളികൾ ക്രൂരമായ ആക്രമണത്തിന് ഇരായാകുന്നെന്ന് കള്ളപ്രചരണം നടത്തിയ ബിജെപി അനുകൂലിയായ യുട്യൂബർ മനീഷ് കശ്യപ് ബിഹാറില്‍ അറസ്റ്റിൽ.…
പോക്സോ കേസ്: ഏഷ്യാനെറ്റ് ജീവനക്കാർക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം
കോഴിക്കോട് > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിച്ച് സംപ്രേഷണം ചെയ്ത കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് കർശന ഉപാധികളോടെ…
ഏഷ്യാനെറ്റ് വ്യാജ വീഡിയോ കേസ്: പി വി അൻവർ എംഎൽഎയുടെ മൊഴിയെടുത്തു
കോഴിക്കോട്> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ നിർമിച്ചതുമായി ബന്ധപ്പെട്ട കേസിൽ പി വി അൻവർ എംഎൽഎയുടെ മൊഴിയെടുത്തു.…
പെൺകുട്ടി വേറെയെന്ന് മൊഴി ; ഏഷ്യാനെറ്റ് ന്യൂസ് പ്രതിരോധത്തിൽ
കണ്ണൂർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ റിപ്പോർട്ടർ…
മറുപടിയില്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ; കേസിൽനിന്ന് തലയൂരാനാകില്ല ; ‘പെൺകുട്ടിയുടെ പിതാവി’ന്റെ പ്രതികരണത്തിലും ദുരൂഹത
തിരുവനന്തപുരം പതിനാലുകാരിയെ വ്യാജ വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ചതും പത്ത് പെൺകുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയെക്കൊണ്ട് പറയിപ്പിച്ചതും സംബന്ധിച്ച്…
‘‘ഏഷ്യാനെറ്റ് എന്റെ ജീവിതം തകർത്തു’’ , പുറത്തിറങ്ങാനാവാത്ത അവസ്ഥയായി
ഒഞ്ചിയം ‘‘ഏഷ്യാനെറ്റ് എന്റെ ഫോട്ടോ അവരുടെ ചാനലിലൂടെ പ്രദർശിപ്പിച്ചു. ജീവിതം തകർത്തു. പഠിക്കുന്ന കോളേജിൽനിന്ന് പുറത്താക്കി. വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയായി’’–-…