ലൈംഗികാതിക്രമം: കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്ന്‌ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി > സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമം നടത്തുന്നവരുടെ ലൈംഗികശേഷി രാസവസ്തുക്കൾ ഉപയോഗിച്ച്‌ ഇല്ലാതാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന…

error: Content is protected !!