മൈദയോടും ഗോതമ്പിനോടും അലർജി; പൊറോട്ട കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ 16കാരി മരിച്ചു

ഇടുക്കി: മൈദയോടും ഗോതമ്പിനോടും അലർജിയുള്ള പതിനാറുകാരി പൊറോട്ട കഴിച്ച് ഗുരുതരാവസ്ഥയിലായതിന് പിന്നാലെ മരിച്ചതായി ബന്ധുക്കൾ. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയലിന്റെ…

error: Content is protected !!