ചേർത്തുനിർത്താം ഇവരെ; കരുതലിന്റെ സന്ദേശമായി ‘പ്രേരണ’

കൊച്ചി> അവസരങ്ങളുടെ ആകാശത്ത് അവർക്കും സ്വന്തം ചിറകുവിടർത്തി പറക്കാനാകണം. ഒറ്റപ്പെടുത്താതെ നമ്മളിലൊരാളായി ചേർത്തുനിർത്തണം. തളരാതെ മുന്നോട്ടുപോകാനുള്ള പിന്തുണയാണ് നാം നൽകേണ്ടതെന്ന് ഓർമിപ്പിക്കുകയാണ്…

error: Content is protected !!