കാസര്‍ഗോഡ് വന്‍ കഞ്ചാവ് വേട്ട; ഓട്ടോയിലും കാറിലുമായി കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കാസര്ഗോഡ്> ബദിയടുക്കയില് ഒന്നേമുക്കാല് കിലോ കഞ്ചാവ് പിടികൂടി. കാറിലും ഓട്ടോയിലുമായി കടത്താന് ശ്രമിച്ച കഞ്ചാവാണ് എക്സൈസ് പരിശോധനയില് പിടിച്ചത്. സംഭവത്തില് ഒരാള്…

ബിജു തേങ്കുടിക്ക്‌ സമർപ്പണം; പുതിയ കടന്നൽ ‘ടിഫിയ ബിജുയി’

പേരാവൂർ> കോഴിക്കോട്ട്‌ കണ്ടെത്തിയ പുതിയ ഇനം കടന്നലിന്‌ ‘ടിഫിയ ബിജു യി’ എന്ന പേരുനൽകി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജന്തുശാസ്ത്രജ്ഞനും…

വിനോദയാത്രാസംഘത്തിന്‍റെ കാർ തലകീഴായി മറിഞ്ഞ് തിരുവല്ലയിൽ ഒരാൾ മരിച്ചു

Last Updated : November 05, 2022, 12:45 IST പത്തനംതിട്ട: വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞ് ഒരാൾ…

T20 World Cup 2022: ഡികെയുടെ റോള്‍ റിഷഭിനാവില്ല!, ഫിറ്റാണെങ്കില്‍ അവന്‍ തുടരണം-ഹര്‍ഭജന്‍

ഫിനിഷര്‍ റോളില്‍ കാര്‍ത്തിക് മതി ഇന്ത്യ ഫിനിഷര്‍ റോളില്‍ താരത്തെയാണ് അന്വേഷിക്കുന്നതെങ്കില്‍ ദിനേഷ് കാര്‍ത്തിക് തുടരണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ‘ കാര്‍ത്തികിന്…

ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സ‌ല്‍ ബോഗിയില്‍ തീപിടിത്തം

മുംബൈ> മുംബൈയിലേക്കു പോവുകയായിരുന്ന ഷാലിമാര് എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സല് ബോഗിയില് തീപിടിത്തം.എന്ജിന് വാഗണോടു ചേര്ന്ന പാഴ്സല് വാനിലാണ് തീപിടിത്തമുണ്ടായത്. മഹാരാഷ്ട്രയിലെ നാസിക്…

മാര്‍പാപ്പയെ ഹൃദയത്തിലേറ്റി ബഹ്‌റൈന്‍

മനാമ> മാനവ സാഹോദര്യ സന്ദേശവുമയെത്തിയ ഫ്രാന്സിസ് മാര്പ്പാപ്പയെ സഹിഷ്ണുതയുടെ കൊടിയടയാളമായ ബഹ്റൈന് ഹൃദയത്തിലേറ്റി. സാഖിര് കൊട്ടാരത്തില് രാജാവ് ഹമദ് ബിന് ഈസ…

വിവാഹത്തിന് പുറമേ ഒരു കുഞ്ഞുണ്ട്, നായികയുമായി പ്രണയം; ആമിര്‍ ഖാന്റെ ദാമ്പത്യം തകര്‍ത്ത വാര്‍ത്തകളിങ്ങനെ

ആദ്യ ഭാര്യ റീന ദത്തയുമായി വേര്‍പിരിയുന്ന കാലത്ത് ആമിറിന്റെ പേരില്‍ ഒത്തിരി ഗോസിപ്പുകള്‍ വന്നിരുന്നു. വിവാഹത്തിന് പുറമേ ബ്രിട്ടീഷ് ജേണലിസ്റ്റായ ജെസ്സിക്ക…

എംപി ലാഡ്സിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നീക്കം: ജോണ്‍ ബ്രിട്ടാസ്

ന്യുഡൽഹി> എംപി ലാഡ്സിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നീക്കമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി എംപിമാരുടെ പ്രാദേശിക വികസന പദ്ധതിക്ക് (എംപി ലാഡ്സ്)…

Aloysius Fernandez: കൊല്ലത്തിന്റെ സ്വന്തം വയലിനിസ്റ്റ്; അലോഷി ചേട്ടന്‍ അന്തരിച്ചു

കൊല്ലത്തെ(Kollam) ഗോള്‍ഡന്‍ ബീച്ചിന്റെ മ്യൂസിക്ക് അംമ്പാസിഡര്‍ ഫെര്‍ണാണ്ടസ് അലോഷ്യസ്(Aloysius Fernandez) അന്തരിച്ചു. കഴിഞ്ഞദിവസം റോഡരികില്‍ അവശനിലയില്‍ കാണപ്പെട്ട ഫെര്‍ണാണ്ടസിനെ ചവറ കോയിവിള…

ബസിൽ നിന്ന് വിദ്യാർഥിയെ കണ്ടക്ടർ വലിച്ചിട്ടു; ബസ് നിർത്താതെ പോയി

ഗുരുവായൂർ: ചാവക്കാട്   വിദ്യാർഥിയെ കണ്ടക്ടർ വലിച്ചിട്ടു. എം.ആർ.ആർ. എം. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എടക്കഴിയൂർ കുറുപ്പത്ത് ഫിറോസിൻ്റെ മകൻ റിഷിൻ…

error: Content is protected !!