ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു

ന്യൂഡൽഹി അസാധാരണ തിടുക്കത്തോടെ പ്രഖ്യാപിച്ച ലക്ഷദ്വീപ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചു. എംപിയായിരുന്ന പി പി മുഹമ്മദ് ഫൈസലി(എൻസിപി)നെ വധശ്രമക്കേസിൽ…

ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം : തെരഞ്ഞെടുപ്പ്‌ കമീഷന്റേത്‌ 
അസാധാരണ നീക്കം

തിരുവനന്തപുരം ലക്ഷദ്വീപിൽനിന്നുള്ള പാർലമെന്റ് അംഗം അയോഗ്യനാക്കപ്പെട്ട് ഏഴു ദിവസത്തിനകം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി അസാധാരണം. എൻസിപി അംഗം…

error: Content is protected !!