Money Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽ

കോഴഞ്ചേരി: തട്ടിപ്പു കേസുകളിൽ പ്രതിയായ ശേഷം ജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന സ്ത്രീ അറസ്റ്റിൽ.  ചെനീർക്കര വാടകയ്ക്ക് താമസിച്ചിരുന്ന…

Crime: പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം: പത്തനംതിട്ടയിൽ കപ്യാർ അറസ്റ്റിൽ

പത്തനംതിട്ട: ആറന്മുളയിൽ 13 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി കപ്യാർ അറസ്റ്റിൽ. വർഗീസ് തോമസ് (63) ആണ് പോലീസ് പിടിയിലായത്.…

ആറന്മുള ഉത്രട്ടാതി ജലോത്സവം; ഇടശ്ശേരിമല, ഇടക്കുളം ജേതാക്കൾ

പത്തനംതിട്ട : ആചാരപെരുമയും ആവേശവും ഇഴചേര്‍ന്ന ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ ജേതാക്കളായി  ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം…

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; ജലനിരപ്പുയർന്നു; ആശങ്കയ്ക്ക് വിരാമം

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള പാ​ർ​ത്ഥ സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള ഇന്ന് ഉ​ച്ച​യ്ക്ക്​ ഒരുമണിക്ക് പ​മ്പാ നദിയിൽ…

വിദ്യാര്‍ഥിയെ ചൂരലുകൊണ്ട് അടിച്ച അധ്യാപകന് നേരെ ‘വടിയെടുത്ത്’ മന്ത്രി; സസ്പെന്‍ഷന്‍

പത്തനംതിട്ട: ആറന്മുളയില്‍ മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ ചൂരലുകൊണ്ട് അടിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഇടപെടല്‍. കുട്ടിയ തല്ലിയ ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍.പി…

ആറന്മുള സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമം, പോലീസുകാരന്‍ അറസ്റ്റില്‍

ജോലിക്കെത്തിയപ്പോൾ സിപിഒ സജീഫ് ഖാൻ കടന്നുപിടിക്കാൻ ശ്രമിച്ച സംഭവം ജീവനക്കാരി ഉടൻ തന്നെ ആറന്മുള എസ്എച്ച്ഒയെ അറിയിച്ചിരുന്നു. Written by – Zee…

ആറന്‍മുള ജലമേള വിജയികളുടെ ട്രോഫികള്‍ തിരികെ വാങ്ങും, പള്ളിയോടങ്ങള്‍ക്ക് വിലക്ക്

ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചു വാങ്ങുക Source link

error: Content is protected !!