സമരച്ചൂടിൽ ഫ്രാൻസ്‌ ; പത്തുലക്ഷത്തോളം ജീവനക്കാർ പങ്കെടുത്തു

പാരിസ്‌ വിരമിക്കൽ പ്രായം 62ൽനിന്ന്‌ 64 ആക്കാനുള്ള പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിന്റെ നീക്കത്തിനെതിരെ ഫ്രാൻസിൽ വൻ പ്രക്ഷോഭം. എട്ട്‌ തൊഴിലാളി…

കോവിഡ്‌ ആഗോള ആരോഗ്യ 
അടിയന്തരാവസ്ഥയായി തുടരും

ഐക്യരാഷ്ട്ര കേന്ദ്രം കോവിഡ്‌ ആഗോള അടിയന്തരാവസ്ഥയായി തുടരുന്നെന്ന്‌ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌. മൂന്നുവർഷം…

പാക്‌ ചാവേറാക്രമണം : മരണം 100 ആയി

പെഷാവർ പാകിസ്ഥാനിലെ പെഷാവറിലെ മുസ്ലിം പള്ളിയിൽ തിങ്കളാഴ്ചയുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. പെഷാവർ പൊലീസ് സൂപ്രണ്ട് ഓഫീസിന് സമീപമുള്ള…

അയോധ്യയും മുത്തലാഖ്‌ റദ്ദാക്കലും 
മോദിയുടെ നേട്ടമെന്ന് രാഷ്ട്രപതി

ന്യൂഡൽഹി അയോധ്യയിലെ ക്ഷേത്രനിർമാണവും കാശി, കേദാർനാഥ്‌, മഹാകാൽ ക്ഷേത്രമേഖലകളിലെ വികസനപ്രവർത്തനങ്ങളും മോദി സർക്കാരിന്റെ നേട്ടങ്ങളായി പ്രകീർത്തിച്ച്‌ രാഷ്ട്രപതി ദ്രൗപദി…

പ്രധാനമന്ത്രികാര്യാലയം പറയുന്നു ; ‘പിഎം കെയേഴ്‌സ്‌ ഫണ്ട്‌ പൊതുസ്ഥാപനം അല്ല’

ന്യൂഡൽഹി പിഎം കെയേഴ്സ് ഫണ്ട് ‘പൊതുസ്ഥാപനം’ അല്ലെന്നും വിവരാവകാശനിയമത്തിന് കീഴിൽ വരില്ലെന്നും പ്രധാനമന്ത്രി കാര്യാലയം. പൊതുജീവകാരുണ്യ ട്രസ്റ്റെന്ന നിലയിലാണ് പിഎം കെയേഴ്സ്…

ഭാരത്‌ ജോഡോ യാത്ര വർഷങ്ങൾക്കുശേഷമുള്ള കോൺഗ്രസിന്റെ രാഷ്‌ട്രീയപ്രവർത്തനം : എം എ ബേബി

തിരുവനന്തപുരം പതിറ്റാണ്ടുകൾക്കുശേഷം കോൺഗ്രസ് ഇന്ത്യയിൽ നടത്തിയ രാഷ്ട്രീയപ്രവർത്തനമാണ്‌ ഭാരത് ജോഡോ യാത്രയെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം…

വിവാഹേതരബന്ധം : സൈനികർക്ക്‌ എതിരെ 
അച്ചടക്ക നടപടി ആകാം : സുപ്രീംകോടതി

ന്യൂഡൽഹി വിവാഹേതരബന്ധം ക്രിമിനൽകുറ്റമാക്കിയ 497–-ാം വകുപ്പ്‌ റദ്ദാക്കിയെങ്കിലും അത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സൈനികർക്കും സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അച്ചടക്കനടപടി…

ത്രിപുരയിൽ തമ്മിലടിച്ച്‌ ബിജെപി ; 
14 വിമതർ രംഗത്ത്‌ ; നാളെ ചിത്രം തെളിയും

കൊൽക്കത്ത ത്രിപുര തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയിൽ സ്ഥാനാർഥിത്വത്തെ ചൊല്ലി കലഹം രൂക്ഷമായി. നിലവിലെ എംഎൽഎയുൾപ്പെടെ നിരവധിപേർ രാജിവച്ച്‌  വിമതരായി.…

ഇലക്ടറൽ ബോണ്ട്‌ : ഹർജികൾ മൂന്നായി 
തരംതിരിച്ച്‌ പരിഗണിക്കും : സുപ്രീംകോടതി

ന്യൂഡൽഹി ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നായി തരംതിരിച്ച്‌ സുപ്രീംകോടതി. ഒരോവിഭാഗം ഹർജിയും വ്യത്യസ്‌ത ബെഞ്ചുകൾ പരിഗണിക്കുമെന്ന്‌ ചീഫ്‌…

ദുബായിൽനിന്ന്‌ അദാനിക്ക്‌ സഹായം ; 3,260 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനവുമായി യുഎഇ പ്രസിഡന്റിന്റെ സഹോദരന്റെ കമ്പനി

ന്യൂഡൽഹി   ഹിൻഡൻബർഗ്‌ റിപ്പോർട്ടിനെ തുടർന്ന്‌ പ്രതിസന്ധിയിലായ അദാനി എന്റർപ്രൈസസിന്റെ എഫ്‌പിഓയ്‌ക്ക്‌ (തുടർ ഓഹരി വിൽപ്പന) യുഎഇയിൽനിന്ന്‌ സഹായമെത്തി. യുഎഇ…

error: Content is protected !!