‘കേരളീയം’ കേരളം ഇതുവരെ 
കാണാത്ത മഹോത്സവമാകും: മുഖ്യമന്ത്രി

തിരുവനന്തപുരം കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തവിധമുള്ള മഹോത്സവമാകും തലസ്ഥാന നഗരിയിൽ നവംബർ ഒന്നുമുതൽ ഒരാഴ്ച നടക്കുന്ന ‘കേരളീയ’മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

നടൻ മധുവിന്‌ നാളെ നവതി ; ആശംസ അറിയിച്ച്‌ സർക്കാർ

തിരുവനന്തപുരം   മലയാള സിനിമയുടെ കാരണവരെന്ന്‌ വിളിക്കാൻ നൂറുശതമാനം അർഹതയുള്ള, ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച മഹാപ്രതിഭയാണ്‌ മധുവെന്ന്‌ സാംസ്‌കാരിക മന്ത്രി…

രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്‌ സംഗമം ഹഡിൽ ഗ്ലോബൽ നവംബർ 16ന്‌ തുടങ്ങും

തിരുവനന്തപുരം കേരളത്തിലെ സംരംഭക യുവതയ്‌ക്ക്‌ അവസരങ്ങളുടെ അനന്തസാധ്യതകൾ തുറക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്‌ ഫെസ്റ്റിവലായ ‘ഹഡിൽ ഗ്ലോബൽ’…

ചാന്ദ്രയാൻ 3 ; ലാൻഡറിനെ 
ഉണർത്താൻ ശ്രമം തുടങ്ങി

തിരുവനന്തപുരം ശീതനിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്‌ച ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്കിൽനിന്ന്‌ കമാൻഡുകൾ…

ഇന്ത്യ ക്യാനഡ നയതന്ത്രപ്രശ്‌നം ; കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ തിരിച്ചടി

കൊച്ചി ക്യാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം വഷളായത്‌ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെയും വിദേശ വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന്‌ ആശങ്ക.  വിദ്യാഭ്യാസത്തിനും വിദഗ്‌ധതൊഴിലുകൾക്കുമായി…

നേതാക്കളുടെ പേര്‌ പറയാത്തതിന്‌ തല്ലിച്ചതച്ചു ; ഇഡിയുടെ ക്രൂരതകൾ വിവരിച്ച്‌ കൗൺസിലർ

തൃശൂർ സിപിഐ എമ്മിന്റെ  ഉന്നത നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ  ഇഡി ഉദ്യോഗസ്ഥർ  മർദനവും ഭീഷണിയും മാനസിക പീഡനവും നടത്തിയെന്ന്‌ വടക്കാഞ്ചേരി കൗൺസിലർ…

മുറിവുണക്കി ലൂണ ; കഴിഞ്ഞ സീസൺ തോൽവിക്ക് ബംഗളൂരുവിന് മറുപടി (2–1)

കൊച്ചി രണ്ട് പിഴവിൽ, രണ്ടടി കൊടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് 10–-ാംപതിപ്പിൽ ഒന്നാന്തരം തുടക്കമിട്ടു. ഐഎസ്എൽ ഫുട്‌ബോളിലെ ആദ്യകളിയിൽ 2––1ന് ബംഗളൂരു എഫ്സിയെ…

ഇന്ത്യയിൽ മൗലികാവകാശം ഹനിക്കപ്പെടുന്നെന്ന്‌ യുഎൻ പ്രതിനിധി

വാഷിങ്‌ടൺ ഇന്ത്യയിൽ ക്രമാനുഗതമായും ഭീതിദമാംവിധവും മൗലികാവകാശങ്ങൾ ചോർന്നുപോകുന്നെന്ന്‌ ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വലിയതോതിൽ ഹനിക്കപ്പെടുന്നതായും…

ഇംഫാലിൽ പൊലീസുകാരന്റെ 
വീട്‌ തകർത്തു ; വ്യാപക തിരച്ചിൽ; 
ആയുധങ്ങൾ കണ്ടെടുത്തു

ഇംഫാൽ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത അഞ്ച്‌ വില്ലേജ്‌ ഡിഫൻസ്‌ വളന്റിയർമാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ 48 മണിക്കൂർ ബന്ദ്‌ നടത്തിയിട്ടും അനുകൂല തീരുമാനമുണ്ടാകാത്തതിൽ പ്രകോപിതരായ…

ബിരുദധാരികൾക്ക്‌ തൊഴിലില്ല ; തൊഴിൽ സൃഷ്‌ടിക്കൽ വെല്ലുവിളിയായി തുടരുന്നെന്ന്‌ പഠന റിപ്പോർട്ട്‌

ന്യൂഡൽഹി രാജ്യത്തെ 25 വയസ്സിനു താഴെയുള്ള 42.3 ശതമാനം ബിരുദധാരികളും തൊഴിൽരഹിതരാണെന്ന്‌ പഠന റിപ്പോർട്ട്‌. അസിം പ്രേംജി സർവകലാശാലയുടെ സെന്റർ ഫോർ…

error: Content is protected !!