വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിച്ച് നല്‍കാന്‍ കെഎസ്ഇബി

തിരുവനന്തപുരം> സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകളും അനുബന്ധ ജോലികളും ഡിപ്പോസിറ്റ് വര്‍ക്ക് ശൈലിയില്‍ കെഎസ്ഇബി നിര്‍മിച്ചുനല്‍കും.…

error: Content is protected !!