ചാൾസ്‌ ശോഭ്‌രാജിനെ 
ഫ്രാൻസിലേക്ക്‌ നാടുകടത്തി ; ജയിൽ മോചിതനാകുന്നത്‌ 
19 വർഷത്തെ തടവിനുശേഷം

കാഠ്മണ്ഡു പത്തൊമ്പതു വർഷത്തെ തടവിനുശേഷം കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്രാജ് ജയിൽമോചിതനായി. കാഠ്മണ്ഡു സെൻട്രൽ ജയിലിൽനിന്നിറങ്ങിയ ശോഭ്രാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. ഖത്തർ…

ചാൾസ് ശോഭ് രാജ് ജയിൽമോചിതനായി

കാഠ്മണ്ഡു> നേപ്പാളിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്രാജ് ജയിൽ മോചിതനായി. 19 വർഷമായി തടവിലുള്ള ചാൾസിനെ പ്രായാധിക്യം കണക്കിലെടുത്ത്…

error: Content is protected !!