മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കിയേക്കും; ബെവ്കോ ഔട്ട്‌ലെറ്റുകളിൽ വീണ്ടും ​​ജനപ്രിയ ബ്രാൻഡുകൾ നിറയും

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലെ വിലകുറഞ്ഞ മദ്യത്തിന്റെ ക്ഷാമം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. ഡിസ്റ്റിലറീസ് അസോസിയേഷൻ ബിവറേജസ് കോർപറേഷനെതിരെനടത്തി വന്നിരുന്ന…

error: Content is protected !!