വിസതട്ടിപ്പില്‍ രണ്ടുപേര്അറസ്റ്റില്. ചുരുളി കഞ്ഞിക്കുഴി നെല്ലിക്കുന്നേല്‍ സായന്ത് സജീവ്,സജീവ് എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ രണ്ടും മൂന്നുംപ്രതികളാണ്. ഒന്നാം പ്രതി ബിന്ദു സജീവ് വിദേശത്തേയ്ക്കുകടന്നതിനാല് അറസ്റ്റുചെയ്യാനായില്ല.അറസ്റ്റിലായ രണ്ടുപേരെയും ഇടുക്കികോടതിയില്ഹാജരാക്കി. ഇവരെ...