തോക്കുചൂണ്ടി ഭീഷണിയെന്ന്‌ പരാതി; നടൻ ബാലയുടെ മൊഴിയെടുത്തു

തൃക്കാക്കര > തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന വ്ലോഗറുടെ പരാതിയിൽനടൻബാലയുടെ മൊഴിയെടുത്തു. സമൂഹ മാധ്യമങ്ങളിൽചെകുത്താൻഎന്ന പേരിൽവീഡിയോ ചെയ്യുന്ന വ്ലോഗർഅജു അലക്സാണ് ബാല ഫ്ളാറ്റിൽ കയറി…

‘ചെകുത്താൻ’ പറയുന്നത്‌ കള്ളം; തോക്കുചൂണ്ടിയെന്ന പരാതിയിൽ വീഡിയോ പുറത്തുവിട്ട്‌ ബാല

കൊച്ചി > യൂട്യൂബിലൂടെ അധിക്ഷേപ വീഡിയോ ചെയ്യുന്ന “ചെകുത്താനെ’ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മറുപടിയുമായി നടൻ ബാല. യൂട്യൂബർ പറയുന്നതൊക്കെ…

നടൻ ബാല അധിക്ഷേപ യൂട്യൂബർ ‘ചെകുത്താനെ’ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി

തൃക്കാക്കര > നടൻ ബാല തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായി ബ്ലോഗറുടെ പരാതി. ചെകുത്താൻ എന്ന പേരിൽ സമു ഹമാധ്യങ്ങളിലൂടെ അധിക്ഷേപ വീഡിയോ…

error: Content is protected !!