ചേളാരിയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തിരൂരങ്ങാടി> നാലുവയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്‌റ്റിൽ. മധ്യപ്രദേശ് ടോൺഡ്ര സ്വദേശി മഹേഷ് കുശുവ (ബണ്ടി–30)യെയാണ്‌ തിരൂരങ്ങാടി പൊലീസ് അറസ്‌റ്റു ചെയ്‌തത്‌.…

error: Content is protected !!