Crime News: കൂരമാനിനെ വേട്ടയാടി പിടിച്ചു; മലപ്പുറത്ത് മൂന്നു പേർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് കൂരമാനിനെ വേട്ടയാടി പിടിച്ച മൂന്ന് പേർ പിടിയിൽ. നിലമ്പൂർ അകമ്പാടത്താണ് സംഭവം. വനം വകുപ്പാണ് മൂന്ന് പേരെയും പിടികൂടിയത്.…

error: Content is protected !!