ഭക്ഷ്യ വിഷബാധ വീണ്ടും; പത്തനംതിട്ടയിൽ സ്‌കൂൾ വാർഷികത്തിന് ചിക്കൻ ബിരിയാണി കഴിച്ച 13 കുട്ടികളും അധ്യാപികയും ആശുപത്രിയിൽ

പത്തനംതിട്ട:  സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. സ്കൂൾ വാർഷികത്തിനു വിളമ്പിയ ചിക്കൻ ബിരിയാണി കഴിച്ച 13 കുട്ടികളും ഒരു അധ്യാപികയും ആശുപത്രിയിൽ ചികിത്സ തേടി. …

error: Content is protected !!