മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി കോപ്പിയടിച്ചതെന്ന് കെ.എസ്.യു

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെെവറ്റ് സെക്രട്ടറി, അക്കാദമിക് അഡ്വെെസർ സ്ഥാനങ്ങളിൽ നിന്ന് രതീഷ് കാളിയാടനെ മാറ്റണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു. Source…

error: Content is protected !!