ടയര്‍ ദേഹത്ത് തട്ടി; പതിനൊന്നുകാരന് അതിഥി തൊഴിലാളിയുടെ ക്രൂര മര്‍ദനം

മഞ്ചേരി> മലപ്പുറത്ത് പതിനൊന്നുകാരനുനേരെ അതിഥി തൊഴിലാളിയുടെ  ആക്രമണം. കുട്ടി ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ അതിഥി തൊഴിലാളിയുടെ ദേഹത്ത്  തട്ടുകയായിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ ഇയാള്‍…

രാജസ്ഥാനില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു; ദേവിയുടെ അവതാരമെന്ന് കുടുംബം

ജയ്പൂര്> രാജസ്ഥാനിലെ ഭരത്പൂരില് 26 വിരലുകളുമായി കുഞ്ഞുപിറന്നു.ദേവിയുടെ അവതാരമാണ് കുഞ്ഞെന്ന് കുടുംബം പറയുന്നു.കൈകളില് ഏഴ് വിരലുകളും കാലില് ആറ് വിരലുകളുമായാണ് പെണ്കുഞ്ഞ്…

മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം> താനൂരില് മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസല്, അഫ്സിയ ദമ്പതികളുടെ മകന് ഫര്സീന് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ…

യുപിയിലെ ക്ലാസ് മുറിയിൽ നടന്നത് രാജ്യത്തിന് നാണക്കേട്: എം എ ബേബി

പാലക്കാട് യുപിയിലെ ക്ലാസ് മുറിയിൽ നടന്നത് രാജ്യത്തിന് നാണക്കേടാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. വിദ്യാർഥികളെ…

ഓണാഘോഷത്തിനിടെ കുട്ടിയെ ബോണറ്റിലിരുത്തി ജീപ്പ് ഓടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം > ഓണാഘോഷത്തിനിടെ കുട്ടിയെ ബോണറ്റിലിരുത്തി ജീപ്പ് ഓടിച്ച ഡ്രൈവര് അറസ്റ്റില്. കഴക്കൂട്ടം പുതുവല് സ്വദേശി ഹരികുമാറിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ്…

കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം.

കോഴിക്കോട്> കളിക്കുന്നതിനിടെ കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് കോഴിക്കോട്ട് നാലുവയസുകാരിക്ക് ദാരുണാന്ത്യം.കൂനോള്‍മാട് എഎംഎല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ  ഗൗരി നന്ദയാണ് മരിച്ചത് കൂനോള്‍മാട്…

മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ ശ്രമം; അറസ്റ്റ്

തിരുവനന്തപുരം> തിരുവനന്തപുരത്ത് അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ച കേസില് ട്രാന്സ്ജെന്ഡര് അറസ്റ്റില്. മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്ക്കസ്…

തിരുവല്ലയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

തിരുവല്ല> തിരുവല്ല പുളിക്കീഴ് ജംഗ്ഷനില്‍ ആറ് മാസം പ്രായം തോന്നുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുഴയോരത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.  ഇന്നലെയായിരുന്നു…

Sexually Assaulted: തിരൂരങ്ങാടിയിൽ നാലു വയസുകാരിയെ പീഡിപ്പിച്ചു; മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ

Crime News: ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വയെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്. …

അമ്മയ്ക്കൊപ്പം യാത്ര ചെയ്യവെ കാറിടിച്ചു മരിച്ചു

പത്തനംതിട്ട> സീതത്തോട്ടില്‍ വാഹനാപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുട്ടിയാണ് കാറിടിച്ചു മരിച്ചത്. വിദ്യാധിരാജ സ്‌കൂളിലെ യുകെജി…

error: Content is protected !!