Kerala State Institute of Children’s Literature: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവന പുരസ്‌കാരം പയ്യന്നൂർ കുഞ്ഞിരാമന്

ഈ വർഷത്തെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് സാഹിത്യക്കാരൻ പയ്യന്നൂർ കുഞ്ഞിരാമൻ അർഹനായി. ബാലസാഹിത്യകാരൻ, അധ്യാപകൻ, പ്രഭാഷകൻ…

error: Content is protected !!