ചിരഞ്ജീവി അർബുദ ബാധിതനെന്ന് വാർത്ത; രൂക്ഷ വിമർശനവുമായി താരം

ഹൈദരാബാദ്> ചിരഞ്ജീവി അർബുദ ബാധിതനാണെന്ന വാർത്തയ്ക്കെതിരെ രൂക്ഷവിമർശനവുമായി താരം. താൻ കാൻസർ ബാധിതനല്ലെന്നും തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും ചിരഞ്ജീവി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു…

error: Content is protected !!