സാമൂഹിക പ്രവര്‍ത്തകന്‍ പി.ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു; സ്കൂളിൽ നിന്ന് പുറത്താക്കിയ പിണറായി വിജയന് രക്ഷകനായ ഓഫീസർ

തൃശ്ശൂര്‍: സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തകനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടറുമായിരുന്ന പി.ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. 103 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ…

error: Content is protected !!