‘പൂജാരിമാര്‍ വെറും പാവങ്ങൾ,അവർക്കാർക്കും അയിത്തമില്ല, അവരെ ഉപദ്രവിക്കരുത്’; ദേവസ്വം മന്ത്രിയോട് കെ.സുരേന്ദ്രന്‍

ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാർക്കെല്ലാവർക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് മന്ത്രിയും മനസ്സിലാക്കണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. Source link

error: Content is protected !!