അസ്‌ഫാഖിനെ തെളിവെടുപ്പിനെത്തിച്ചു; പ്രതിഷേധത്തെത്തുടർന്ന് മടങ്ങി

കൊച്ചി > അഞ്ചുവയസുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയ പ്രതി അസ്ഫാഖിനെ തെളിവെടുപ്പിനായി എത്തിച്ചെങ്കിലും ജനരോഷത്തെത്തുടർന്ന് തെളിവെടുക്കാനാകാതെ മടങ്ങി. മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടുത്ത്…

error: Content is protected !!