യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയിൽ

തിരുവനന്തപുരം>തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടികൊന്നു.  വഴയില സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കാളി രാകേഷിനെ പൊലീസ് കസറ്റ്ഡിയിലെടുത്തു. ദേശാഭിമാനി വാർത്തകൾ…

error: Content is protected !!