ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണു

ശ്രീന​ഗർ> ജമ്മു കശ്‌മീരിലെ കിശ്ത്വാർ മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. സൈന്യത്തിന്റെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നത്. പൈലറ്റിന് പരിക്ക്…

error: Content is protected !!