കോൽക്കളി വേദിയിൽ തെന്നിവീണ് വിദ്യാർ‌ഥിക്ക് പരിക്ക്; പ്രതിഷേധത്തേത്തുടർന്ന് ഹൈസ്കൂള്‍ വിഭാഗം മത്സരം നിർത്തിവെച്ചു

കോഴിക്കോട്: കലോത്സവ വേദിയിൽ പ്രതിഷേധം. കോൽക്കളി നടന്ന വേദിയിലാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധം കാരണം ഹൈസ്കൂൾ വിഭാഗം മത്സരം നിർത്തിവെച്ചു. വേദിയിൽ‌ തെന്നിവീണ്…

error: Content is protected !!