കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: 25 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കി സിപിഐ എം

കൂട്ടിക്കൽ> പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനെതിരെ മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയുമായി സിപിഐ എമ്മിന്റെ സഹായ ഹസ്‌തം. കൂട്ടിക്കൽ ഉരുൾപൊട്ടലിന്‌ തിങ്കളാഴ്ച രണ്ടു വർഷം തികയുമ്പോൾ …

error: Content is protected !!